Monday, March 31, 2008

ജന്മദിനാശംസകള്‍!

ബൂലോക നവാഗതര്‍ ബിലാല്‍ നും ദത്തന്‍ നും പിറന്നാള്‍ ആശംസകള്‍!

യു എ ഇ ബൂലോഗ മീറ്റ് പിക്നിക്കില്‍ കൈയിലുണ്ടായിരുന്ന ,ചെറിയ ക്യാമറയിലെടുത്തത്. അതുകൊണ്ടുതന്നെ വ്യക്തത കുറവാണ്.

4 comments:

ചുള്ളിക്കാലെ ബാബു said...

ബൂലോക നവാഗതര്‍ ബിലാല്‍ നും ദത്തന്‍ നും പിറന്നാള്‍ ആശംസകള്‍!
യു എ ഇ ബൂലോഗ മീറ്റ് പിക്നിക്കില്‍ കൈയിലുണ്ടായിരുന്ന ,ചെറിയ ക്യാമറയിലെടുത്തത്. അതുകൊണ്ടുതന്നെ വ്യക്തത കുറവാണ്.
mp4 ഫോര്‍മാറ്റ്

ബൈജു സുല്‍ത്താന്‍ said...

അങ്ങനെ..വീഡിയോയും കണ്ടു, സന്തോഷം

അപ്പു ആദ്യാക്ഷരി said...

അതുശരി, ഞങ്ങളൊക്കെ സ്റ്റില്‍‌സിന്റെ പുറകേ നടന്നപ്പോള്‍ മാഷ് വീഡിയോയിലായിരുനു പ്രയോഗം അല്ലേ? കൊള്ളാം.

ഭടന്‍ said...

വീഡിയോ കണ്ടു...
നന്നായിട്ടുണ്ട്, ഉള്ളതുകോണ്ടു ഓണം പോലെ.

ഞാന്‍ മൊബൈല്‍ ഫോണില്‍ എടുത്ത ചിത്രങ്ങള്‍ കാണുക.

Lath
latheefs.blogspot.com