Tuesday, March 25, 2008

ബാലസഭ, കുട്ടികള്‍.


ഞങ്ങളുടെ ക്ലബ്ബ് ‘സെവന്‍സ്റ്റാര്‍ ചാളക്കടവ്’ ഇക്കഴിഞ്ഞ ഡിസംബര്‍ 25 നു സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ഒരു ദിവസത്തെ കൂടിച്ചേരലില്‍ നിന്ന് അല്പം.

4 comments:

ചുള്ളിക്കാലെ ബാബു said...

ഒരു പരീക്ഷണം. അത്ര മാത്രം.

കണ്ണൂരാന്‍ - KANNURAN said...

ചാളക്കടവ്’ 2008 ഡിസംബര്‍ 25 നോ?

ചുള്ളിക്കാലെ ബാബു said...

അയ്യോ കണ്ണൂരാനേ കൊല്ലം മാറിപ്പോയതാ. തിരുത്തിയിട്ടുണ്ട്. നന്ദി.

ശ്രീവല്ലഭന്‍. said...

Interesting one :-)