Monday, March 31, 2008

ജന്മദിനാശംസകള്‍!

ബൂലോക നവാഗതര്‍ ബിലാല്‍ നും ദത്തന്‍ നും പിറന്നാള്‍ ആശംസകള്‍!

യു എ ഇ ബൂലോഗ മീറ്റ് പിക്നിക്കില്‍ കൈയിലുണ്ടായിരുന്ന ,ചെറിയ ക്യാമറയിലെടുത്തത്. അതുകൊണ്ടുതന്നെ വ്യക്തത കുറവാണ്.

Tuesday, March 25, 2008

ബാലസഭ, കുട്ടികള്‍.


ഞങ്ങളുടെ ക്ലബ്ബ് ‘സെവന്‍സ്റ്റാര്‍ ചാളക്കടവ്’ ഇക്കഴിഞ്ഞ ഡിസംബര്‍ 25 നു സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ഒരു ദിവസത്തെ കൂടിച്ചേരലില്‍ നിന്ന് അല്പം.